Surprise Me!

ശുദ്ധിക്രിയ നടത്തിയതിന് കാരണം യുവതീപ്രവേശമല്ല, തന്ത്രി | Oneindia Malayalam

2019-02-05 106 Dailymotion

sabarimala controversy, thantri gave explanatn to devaswom board on purification ritual performed after two women entered the shrine<br />ശബരിമലയിൽ നടയടച്ച് ശുദ്ധിക്രിയ നടത്തിയതിൽ തന്ത്രി ദേവസ്വം ബോർഡിന് വിശദീകരണം നൽകി. യുവതി പ്രവേശനമല്ല, ദേവചൈതന്യത്തിന് കളങ്കം വന്നതിനാലാണ് ശുദ്ധീക്രിയ നടത്തിയതെന്നാണ് വിശദീകരണം. ചെയ്തതിൽ തെറ്റില്ലെന്നും, അത് തന്റെ ഉത്തരവാദിത്തമാണെന്നുമാണ് തന്ത്രി ദേവസ്വം ബോർഡിനെ അറിയിച്ചിരിക്കുന്നത്.<br />

Buy Now on CodeCanyon